RTPCR is only for those who suspect a disease if the antigen test is negative
-
News
ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാൽ രോഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍,സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: മുഖ്യമന്ത്രി
തിരുവനന്തപുരം:ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായാൽ രോഗം സംശയിക്കുന്നവർക്ക് മാത്രം ആർടിപിസിആർ പരിശോധന നടത്തുന്നതാണ് ഈ ഘട്ടത്തിൽ പ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർടിപിസിആർ പരിശോധനാ ഫലം വൈകുന്നു എന്ന…
Read More »