ഇടുക്കി: സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥികളെല്ലാം പ്രചാരണ തിരക്കിലാണ്. വോട്ടര്‍മാരെ കൈയിലെടുക്കാന്‍ പല വഴികളും സ്ഥാനാര്‍ത്ഥികള്‍ പയറ്റുമ്പോള്‍ അതിനിടെ ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്റെ പൊറോട്ട…