Rope tied across road kills one in Kochi
-
News
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി; കൊച്ചിയിൽ സ്കൂട്ടർ യാത്രികൻ മരിച്ചു
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികന് കൊച്ചിയില്‍ മരിച്ചു. വടുതല സ്വദേശി മനോജ് ഉണ്ണി (28) ആണ്…
Read More »