robbery in the name of delivery boy kottayam
-
News
കരുതിയിരിക്കണം! കോട്ടയത്ത് ഡെലിവറി ബോയ് ചമഞ്ഞ് വീട് കയറി പിടിച്ചുപറി
കാഞ്ഞിരപ്പള്ളി: പട്ടാപ്പകല്‍ ഡെലിവറി ബോയ് ചമഞ്ഞ് വീട്ടില്‍ കയറി യുവതിയെ അടിച്ചുവീഴ്ത്തി മാല കവര്‍ന്നു. കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിലാണ് സംഭവം. ആലമ്പരപ്പ് കൊച്ചുമാടശേരി അജിത്തിന്റെ ഭാര്യ ഊര്‍മിള…
Read More »