Road accident in Tamil Nadu: Father and son from Malappuram died
-
News
തമിഴ്നാട്ടിൽ വാഹനാപകടം: മലപ്പുറം സ്വദേശികളായ പിതാവും മകനും മരിച്ചു
മലപ്പുറം: തമിഴ്നാട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ഉദുമല്‍പേട്ട-ദിണ്ടിക്കല്‍ ദേശീയപാതയില്‍ പുഷ്പത്തൂർ ബൈപ്പാസിലാണ് അപകടം നടന്നത്. റോഡില്‍ നിർത്തിയിട്ട ലോറിയില്‍…
Read More »