riyadh flight reached karippur
-
News
റിയാദിൽ നിന്ന് ആദ്യ വിമാനമെത്തി; കരിപ്പൂരിൽ ഇറങ്ങിയത് 152 യാത്രക്കാർ
കോഴിക്കോട്:കേരളമെന്ന ആശ്വാസതീരത്തേയ്ക്ക് രണ്ടാം ദിനവും പ്രവാസികൾ എത്തി. റിയാദില്‍ നിന്നുള്ള ഒരു സംഘം പ്രവാസികളാണ് രാത്രി എട്ടു മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. 4 കൈക്കുഞ്ഞുങ്ങൾ അടക്കം വിമാനത്തില്‍…
Read More »