ഭുവനേശ്വര്‍: പാലമില്ലാത്തതിനെ തുടര്‍ന്ന് ബാഗ് തലയ്ക്ക് മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് പുഴ കടന്ന് സ്കൂളിലെത്തുന്ന അധ്യാപികയുടെ അര്‍പ്പണ മനോഭാവത്തെ പുകഴ്ത്തി സോഷ്യല്‍ മീഡിയ. പാലമില്ലാത്തതിനാല്‍ ബാഗ് തലയ്ക്ക് മുകളില്‍…