Revathy Sampath against actress muktha
-
Entertainment
നിങ്ങള്‍ പറയുന്നത് തമാശകളല്ല. അത്രമേല്‍ ഭീകരമായ മനുഷ്യവിരുദ്ധതയാണ്.. പരിപാടി പിന്‍വലിച്ച് ഇത്രയും നാള് സമൂഹത്തിലേക്ക് കടത്തിവിട്ട മനുഷ്യവിരുദ്ധതയ്ക്ക് മാപ്പ് പറയാന്‍ തയ്യാറാകണം; രേവതി സമ്പത്ത്
കൊച്ചി:ഒരു ചാനൽ പരിപാടിയില്‍ നടി മുക്ത മകളെ പരാമര്‍ശിച്ചു കൊണ്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായിരുന്നു. അഞ്ചു വയസുകാരി കിയാരക്ക് ഒപ്പമായിരുന്നു മുക്ത പരിപാടിയില്‍ പങ്കെടുത്തത്. മകളെ…
Read More »