Restriction in Palani muruka temple
-
News
പഴനിമല മുരുക ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തി
പഴനി: കോവിഡ് പശ്ചാത്തലത്തിൽ പഴനിമല മുരുക ക്ഷേത്രത്തിലെ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്കു മാത്രമാണു പ്രവേശനം. പുറത്തുനിന്നുള്ള പൂജാ സാധനങ്ങൾ സ്വീകരിക്കില്ല. ശയനപ്രദക്ഷിണത്തിന് അനുവാദമില്ല.…
Read More »