remove-illegal-flagpoles-in-10-days-kerala-high-court
-
പാതയോരങ്ങളിലെ കൊടിമരങ്ങള്‍ 10 ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളില്‍ പുതിയ കൊടിമരങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണം. അനധികൃത കൊടിമരങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. കൊടിമരങ്ങള്‍…
Read More »