Relief in Nipah; 11 people tested negative
-
News
നിപയില്‍ ആശ്വാസം; 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
കോഴിക്കോട് :നിപ രോഗികളുമായി സമ്പര്‍ക്കമുണ്ടെന്ന സംശയത്തില്‍ പരിശോധനയ്ക്കയച്ച 11 സാമ്പിളുകളില്‍ നെഗറ്റീവ് ഫലം.പൂനയിലെ വൈറോളി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഈ സാമ്പിളുകളില്‍ നിപ വൈറസ് ഇല്ലെന്ന് കണ്ടെത്തിയത്.…
Read More »