ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞില്‍ വഴി തെറ്റിയ കാര്‍ അപകടത്തില്‍ പെട്ട് ദല്‍ഹിക്കടുത്ത് നോയിഡയില്‍ ആറുപേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മഹേഷ് (35), കിഷന്‍ലാല്‍(50), നീരേഷ്(17), റാം…