ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുമായി കൂടിയാലോചനയ്ക്ക് ശേഷമേ ദേശീയ പൗരത്വ പട്ടിക തയാറാക്കുവെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. കൃത്യമായ നിയമനടപടി ക്രമങ്ങള്‍ ഇക്കാര്യത്തില്‍ പാലിക്കുമെന്നും ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍…