ഇരുകൈകളുമില്ലാത്ത ആലത്തൂര്‍ കാട്ടുശേരി പ്രണവിന്റെ ജീവിതാഭിലാഷമായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറെ നേരില്‍ കാണുക എന്നത്. ആലപ്പുഴയില്‍ നെഹ്റു ട്രോഫി വള്ളംകളിക്ക് വരുന്ന സച്ചിനെ കാണണമെന്ന അഭിലാഷം…