മുംബൈ: യെസ് ബാങ്കിന്റെ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ റാണാ കപൂര്‍ അറസ്റ്റില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി കേസുകളിലാണ് അറസ്റ്റ്. മുംബൈയിലെ എന്‍ഫോഴ്സ്മെന്റ്…