ഹൈദരാബാദ്:സിനിമയിൽ വന്ന കാലത്തേത് പോലെ തന്നെ കഴിവും സൗന്ദര്യവും സ്ക്രീൻ പ്രസൻസും ഇന്നുമുള്ള നടിയാണ് രമ്യ കൃഷ്ണൻ. നടിയുടെ ശബ്ദവും സംസാരരീതിയും എപ്പോഴും ഒരു വേറിട്ട ഭംഗിയുള്ളതാണ്.…