Ram Temple: Congress decision is welcome
-
News
രാമക്ഷേത്രം: കോൺഗ്രസ് തീരുമാനം സ്വാഗതാർഹം, നിലപാടുമാറ്റത്തിനു പിന്നിൽ ഇടതുപക്ഷ സ്വാധീനം:എം.വി. ഗോവിന്ദൻ
കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസിൻ്റെ നിലപാടുമാറ്റം ഇടതുപക്ഷ സ്വാധീനം കാരണമാണെന്നും എം.വി.…
Read More »