Ram leela jail break six officials suspended
-
News
ജയിലിൽ രാംലീല, വാനര വേഷം കെട്ടി പ്രതികൾ ജയിൽ ചാടിയ സംഭവം ; 6 പൊലീസുകാര്‍ക്ക് സസ്പെൻഷൻ
ഡെറാഡൂൺ: ഹരിദ്വാറിൽ ജയിലിൽ രാംലീലക്കിടെ കൊടും കുറ്റവാളികൾ രക്ഷപ്പെട്ട സംഭവത്തിൽ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ജയിലിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് നടപടി. രക്ഷപ്പെട്ട പ്രതികളെ ഇതുവരെ…
Read More »