ചെന്നൈ:ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. എങ്ങും ആഘോഷത്തിന്റെ ആരവങ്ങൾ ഉയർന്ന് കേൾക്കുന്നതിനിടെ തന്റെ മലയാളി ആരാധകർക്ക് വൻ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് രജനികാന്ത്. കൂലി എന്ന ലോകേഷ് കനകരാജ്…