Rain calamity warning idukki collector
-
Kerala
മഴ കനക്കുന്നു; ജാഗ്രത പാലിക്കുക: ഇടുക്കി ജില്ലാ കളക്ടര്‍
ഇടുക്കി: ജില്ലയില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. റോഡുകളിലേയ്ക്ക് മണ്ണിടിച്ചില്‍ മരച്ചില്ലകള്‍ എന്നിവ വീഴാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ രാത്രികാലയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു.…
Read More »