rain alert chief minister
-
മഴ ശക്തമാകുന്നു; സംസ്ഥാനത്തെ സ്ഥിതി പ്രവചനാതീതമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതി പ്രവചനാതീതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ മഴയില്ലെങ്കിലും മുന്നറിയിപ്പ് അവഗണിക്കരുതെന്നും മുഖ്യമന്ത്രി…
Read More »