rahul gandhi visit nemam sunday
-
News
രാഹുല്‍ ഗാന്ധി ഞായറാഴ്ച നേമത്ത്; കെ മുരളീധരന് വേണ്ടി വോട്ട് തേടും
തിരുവനന്തപുരം: പ്രിയങ്ക ഗാന്ധി പിന്മാറിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നേമത്ത് എത്തും. കെ. മുരളീധരന് വോട്ട് അഭ്യര്‍ഥിച്ചാണ് രാഹുല്‍ എത്തുന്നത്. നേരത്തെ മുരളീധരന് ആവശ്യപ്പെട്ടതനുസരിച്ച് എത്താമെന്നറിയിച്ചിരുന്ന…
Read More »