കൊച്ചി:നിരവധി ചിത്രങ്ങളിലൂടെയും മിനിസ്ക്രീനിലൂടെയും മലയാളികൾക്ക് സുപരിചിതയാണ് രചന നാരായണന് കുട്ടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.…