തിരുവനന്തപുരം: ക്യൂ ഇല്ലാതെ ബിവറേജസ് ഷോപ്പുകളിലൂടെ മദ്യം വില്ക്കാന് പുതിയ പദ്ധതിയുമായി ബെവ്കോ. ഇതിനായി ആപ്പ് നിര്‍മ്മിക്കാനൊരുങ്ങുകയാണ് ബിവറേജസ് കോര്പറേഷന്. പദ്ധതിക്ക് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ് കോര്പറേഷന്.…