Quarantine violation police observation
-
News
ക്വാറന്റൈന് ലംഘനം കണ്ടെത്താന്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി
തിരുവനന്തപുരം:വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ജനമൈത്രി പോലീസിനെ ചുമതലപ്പെടുത്തി. കേരളത്തിലെത്തിയവര്‍ ക്വാറന്റൈനില്‍ കഴിയുന്ന വീടുകള്‍ ഇന്നുമുതല്‍ പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി…
Read More »