Quarantine period declared for residents return from india to abudhabi
-
News
ഇന്ത്യയില്‍ നിന്ന് അബുദാബിയിലെത്തുന്നവർക്കുള്ള ക്വാൻ്റൈൻ കാലാവധി പ്രഖ്യാപിച്ചു
അബുദാബി:ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന താമസ വിസക്കാര്‍ അബുദാബിയിലെത്തിയാല്‍ 12 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീനില്‍ കഴിയണം. ഇത്തിഹാദ് എയര്‍വേയ്സിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.…
Read More »