Punalur passenger assaulted: Defendant arrested
-
Crime
പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച സംഭവം : പ്രതി പിടിയിൽ
പത്തനംതിട്ട: ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവടിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഒളിവിലായിരുന്ന പ്രതി ബാബുക്കുട്ടനാണ് ചിറ്റാർ പോലീസിൻ്റെ പിടിയിലായത്.…
Read More »