തെലങ്കാന: ഫെബ്രുവരി 14ന് വാലന്റൈന്‍ ദിനാഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് തെലങ്കാന ബജ്റംഗ്ദള്‍. ഫെബ്രുവരി 14 പുല്‍വാമ ദിനമായി ആചരിക്കേണ്ടതാണെന്നും അന്ന് കമിതാക്കള്‍ തോന്ന്യാസം കാണിക്കരുതെന്നും ബജ്റംഗ്ദള്‍ തെലങ്കാന…