psc rank list
-
Kerala
പി.എസ്.സി പരീക്ഷയിലെ ഒന്നാം റാങ്കുകാരന് ശിവരജ്ഞിത്തിന് സര്‍വ്വകലാശാല പരീക്ഷയില്‍ ലഭിച്ചത് പൂജ്യം മാര്‍ക്ക്!
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളും പി.എസ്.സി പരീക്ഷയിലെ റാങ്ക് ജേതാക്കളുമായ ശിവരഞ്ജിത്തിനും നസീമിനും സര്‍വ്വകലാശാല പരീക്ഷയില്‍ ലഭിച്ചത് പൂജ്യം മാര്‍ക്ക്. കുത്തുകേസിലെ…
Read More » -
Kerala
55 ചോദ്യങ്ങളുടെ ഉത്തരം അറിയാമായിരുന്നു, ബാക്കി കറക്കിക്കുത്തി; പി.എസ്.സി പരീക്ഷയിലെ ഒന്നാം റാങ്ക് വിവാദത്തില്‍ ശിവരഞ്ജിത്ത്
തിരുവനന്തപുരം: പി.എസ്.സി. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് വിവാദത്തില്‍ വിശദീകരണവുമായി യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത്. ചോദ്യപേപ്പറിലെ 55 ചോദ്യങ്ങളുടെ ഉത്തരം…
Read More »