തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയെ കുത്തിപ്പെരുക്കേൽപ്പിച്ച കേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കൾക്ക് പോലീസ് എഴുത്തു പരീക്ഷയിൽ ഉയർന്ന റാങ്കുകൾ ലഭിച്ചതും അതിക്രമങ്ങളോടൊപ്പം ചർച്ചയാവുന്നു.…