protest against teacher
-
Kerala
വിദ്യാര്‍ത്ഥികളുടെ ഭാഷയറിയാത്ത അധ്യാപകന്,അധ്യാപകന്റെ ഭാഷയറിയാത്ത വിദ്യാര്‍ത്ഥികളും.ഒടുവില്‍ സംഭവിച്ചത്..
കാസര്‍കോട്:അധ്യാപകനാകുവാനുള്ള അടിസ്ഥാനയോഗ്യതകളിലൊന്നാണ് ഭാഷ.ഒന്നുകില്‍ കുട്ടികളുടെ ഭാഷ അധ്യാപകനറിയണം.അല്ലെങ്കില്‍ അധ്യാപകന്റെ ഭാഷ കുട്ടികള്‍ക്കറിയണം. ഇതു രണ്ടുമല്ലെങ്കില്‍ അധ്യാപകനും കുട്ടികള്‍ക്കും പൊതുഭാഷയെങ്കിലുമറിയണം.എന്നാല്‍ കര്‍ണാടക അതിര്‍ത്തി പ്രദേശമായ മൂഡംബയല്‍ ഗവര്‍മെണ്ട് സ്കൂളില്‍…
Read More »