തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പൗരത്വേ ഭേദഗതി ബില്ലിനെതിരായി കേരളത്തിന്റെ സംയുക്‌ത പ്രതിഷേധത്തിന് തലസ്ഥാനത്ത് തുടക്കമായി. രാവിലെ 10ന് പാളയംരക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ആരംഭിച്ച സത്യഗ്രഹത്തിൽ മുഖ്യമന്ത്രി പിണറായി…