producers association against actor jayan cherthala
-
News
നിര്‍മ്മാതാക്കളുടെ സംഘടന കടക്കെണിയിലായപ്പോള്‍ 'അമ്മ'യില്‍ നിന്നും പണം ചോദിച്ചുവെന്ന ആരോപണം; നടന് ജയന് ചേര്‍ത്തലയ്ക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടന; നിരുപാധികം മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ചു
കൊച്ചി: താര സംഘടനയായ അമ്മയുടെ ഭാരവാഹി ജയന് ചേര്‍ത്തലക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്ത്. നിര്‍മ്മാതാക്കളുടെ സംഘടന കടക്കെണിയിലായപ്പോള്‍ താര സംഘടന അമ്മയില്‍ നിന്നും പണം ചോദിച്ചുവെന്ന ആരോപണത്തില്‍…
Read More »