ന്യൂഡൽഹി:കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നാളെ നടത്താനിരുന്ന നേമത്തെ പ്രചരണ പരിപാടി റദ്ദാക്കി.പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിൽ ആയതിനാൽ പ്രചരണ പരിപാടികൾ റദ്ദാക്കിയെന്ന് പ്രിയങ്കയുടെ ട്വീറ്റ്.പരിശോധന ഫലം…