സമൂഹമാധ്യമങ്ങളില്‍ താരങ്ങള്‍ക്കെതിരെ അശ്ലീല ചുവയോടെ സംസാരിക്കുന്നതും എതിര്‍ക്കുന്നതും പതിവ് കാഴ്ചയാണ്. പല താരങ്ങളും സൈബര്‍ ആക്രമണത്തിന് ഇരകളായിട്ടുണ്ട്. ഭൂരിഭാഗവും ഇരയാകുന്നത് നടികളാണ്. ഇപ്പോള്‍ അത്തരത്തില്‍ അശ്ലീലത ചോദിച്ച…