Priyadarshan against abusive language in Malayalam film
-
മലയാള സിനിമയില്‍ തെറി പദപ്രയോഗങ്ങള്‍ വര്‍ധിക്കുന്നു; നല്ല സിനിമയില്‍ എന്തിനാണ് ‘ഈ വാക്കുകളെന്ന്’ പ്രിയദര്ശന്; വ്യത്യസ്തമായ അഭിപ്രായവുമായി ചെമ്പന്‍ വിനോദ്‘
കൊച്ചി:മലയാള ചിത്രങ്ങള്‍ ഒ.ടി.ടി. റിലീസായി എത്താന്‍ തുടങ്ങിയതോടെ സിനിമയില്‍ തെറി പദപ്രയോഗങ്ങള്‍ വര്‍ധിക്കുന്നുവെന്നുള്ള ആരോപണം ഉയരുകയാണ്.. കുടുംബത്തോടൊപ്പമിരുന്ന് സിനിമ കാണാനാകുന്നില്ലെന്നാണ് വിമര്‍ശനവുമായി എത്തിയവര്‍ പ്രധാനമായും പറഞ്ഞിരുന്നത്. അതേസമയം,…
Read More »