തിരുവനന്തപുരം: സ്വകാര്യലാബിന്റെ പിഴവില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി. പാറശാലയിലെ വിന്നീസ് ലാബിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. പാറശാല ചെറിയകൊല്ല സ്വദേശി നിഷയുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളാണ് മരിച്ചത്.…