Private bus owners protest against new restrictions
-
നിയന്ത്രണങ്ങളിൽ ഇളവ് വേണം; സ്ഥിതി തുടർന്നാൽ ബസുകൾ നിർത്തിയിടേണ്ടി വരുമെന്ന് സ്വകാര്യ ബസുടമകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വേണമെന്ന് സ്വകാര്യ ബസുടമകൾ. നിയന്ത്രണം കടുപ്പിച്ചാൽ സർവ്വീസുകൾ നിർത്തിവെയ്ക്കേണ്ട സഹാചര്യമാണെന്നാണ് ബസുടമകൾ പറയുന്നത്. നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ലെന്ന തീരുമാനം മാറ്റണമെന്നും…
Read More »