Prithviraj supports Lakshadweep residents
-
News
അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങള്‍ തികച്ചും വിചിത്രം, അധികാരികള്‍ ജനങ്ങളുടെ ശബ്ദം കേള്‍ക്കുക; ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി പൃഥ്വിരാജ്
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി നടനും സംവിധായകനുമായ പൃഥ്വിരാജ് രംഗത്ത്. പുതിയ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങള്‍ തികച്ചും വിചിത്രമെന്ന് തോന്നുന്നുവെന്ന് പൃഥ്വിരാജ്…
Read More »