price control 21 more drugs in list
-
Health
21 ജീവന് രക്ഷാ മരുന്നുകള്‍ കൂടി ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിവര പട്ടികയില്‍,ഫലം കണ്ടത് ശൈലജ ടീച്ചറിന്റെ ഇടപെടല്‍
തിരുവനന്തപുരം: കേരളത്തിന് ഏറെ ആശ്വാസമേകി ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിവര പട്ടികയില്‍ 21 ജീവന് രക്ഷാ മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി. ആരോഗ്യ വകുപ്പ്…
Read More »