pregnant woman and family members were attacked
-
News
പൂര്‍ണഗര്‍ഭിണിയായ യുവതിയെ നിലത്തിട്ട് ചവിട്ടി, കമ്പിവടികൊണ്ട് ഗൃഹനാഥന്റെ തല അടിച്ചു പൊട്ടിച്ചു; വീട്ടില്‍ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് സംഘം
നെടുങ്കണ്ടം: ചേമ്പളത്ത് 15 അംഗ സംഘം വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനെയും ഭാര്യയെയും പൂര്‍ണഗര്‍ഭിണിയായ മരുമകളെയും ആക്രമിച്ചതായി പരാതി. ചേമ്പളം പാലത്താനത്ത് ആന്റണി ജോസഫ് (60), ഭാര്യ ഗ്രേസിക്കുട്ടി…
Read More »