Pregnant lady travels kilometres
-
National
പൂര്‍ണ ഗര്‍ഭിണിയെ ഭര്‍ത്താവും സംഘവും ആശുപത്രിയിലേക്ക് കൊണ്ടുപോയത് ചുമലിലേറ്റി ആറു കിലോമീറ്റര്‍ നടന്ന്,ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആണ്‍കുഞ്ഞിന് ജന്മം നല്കി യുവതി
ചെന്നൈ: പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവും സംഘവും ആശുപത്രിയിലേക്ക് കൊണ്ടുപോയത് ചുമലിലേറ്റി ആറു കിലോമീറ്റര്‍ നടന്ന്. കരളലിയിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. തുണികൊണ്ടുള്ള തൊട്ടിലില്‍ യുവതിയെ…
Read More »