Pregnant Delhi Woman Shot At By Neighbour Over Noise Dispute
-
News
പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു; ഗർഭിണിയെ അയൽവാസി വെടിവച്ചു കൊന്നു
ന്യൂഡൽഹി: ഡൽഹി സിരാസ്പുരിൽ അയൽവാസിയുടെ വെടിയേറ്റ് ഗർഭിണിക്ക് ദാരുണാന്ത്യം. ഡൽഹി സ്വദേശിനിയായ രഞ്ജു(30) ആണ് മരിച്ചത്. രഞ്ജുവിന്റെ അയൽവാസിയായ ഹരീഷാണ് വെടിയുതിർത്തത്. വെടിയേറ്റ ഗർഭം അലസിയ രഞ്ജു ആശുപത്രിയിൽ…
Read More »