pravasi youth suicide in the demaises of wife and child
-
Kerala
ഭാര്യയെയും കുഞ്ഞിനെയും കൊവിഡ് കവര്‍ന്നു; നാട്ടിലെത്തിയ പ്രവാസി യുവാവ് ജീവനൊടുക്കി
ആലുവ: ഭാര്യയെയും കുഞ്ഞിനെയും കോവിഡ് കവര്‍ന്നതോടെ മനസ്സുതകര്‍ന്ന യുവാവും ജീവനൊടുക്കി. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകനായ വിഷ്ണുവാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.സൗദിയില്‍ കോവിഡ് ബാധിച്ച്…
Read More »