കൊച്ചി: തൃപ്പൂണിത്തറയില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ പേരില്‍ പോസ്റ്ററുകള്‍. ‘ബിജെപിക്ക് വോട്ട് ചെയ്ത് ഇടതിനെ ജയിപ്പിക്കരുത്’ എന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്. അതേസമയം മണ്ഡലത്തിലെ…