Post-covid treatment in government hospitals should be paid for
-
സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കൊവിഡ് ചികിത്സയ്ക്ക് പണം നൽകണം; ഉത്തരവ് പുറത്തിറക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് പണം നല്‍കണമെന്ന് ഉത്തരവ് പുറത്തിറക്കി ആരോഗ്യവകുപ്പ്. എപിഎല്‍ വിഭാഗത്തിലുള്ളവരില്‍ നിന്ന് ചികിത്സയ്ക്ക് പണം ഈടാക്കാമെന്നാണ് ഉത്തരവില്‍…
Read More »