posco case increased kerala
-
പ്രധാന വില്ലന്‍ മൊബൈല്‍ ഫോണ്‍! സംസ്ഥാനത്ത് പോക്സോ കേസ് പെരുകി
പത്തനംതിട്ട: പഠനാവശ്യങ്ങള്‍ക്കായി കുട്ടികളുടെ കൈവശം മൊബൈല്‍ ഫോണുകള്‍ നിത്യോപയോഗ വസ്തുവായതോടെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ചതിക്കുഴികള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന കുട്ടികളെ ചൂഷണം ചെയ്യുന്ന…
Read More »