Porcupine attack in Kannur: Plus One student injured; 12 spines penetrated
-
News
കണ്ണൂരിൽ മുള്ളൻപന്നി ആക്രമണം: പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്; തുളച്ചുകയറിയത് 12 മുള്ളുകൾ
കണ്ണൂർ: കണ്ണൂര്‍ കൂത്തുപറമ്പ് കണ്ടേരിയില്‍ മുള്ളൻപന്നി ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്. കണ്ടേരി സ്വദേശി മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്. പുലർച്ച അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്. കുട്ടിയുടെ…
Read More »