policeman-was-brutally-assaulted-while-on-covid-duty-family-sought-government-help
-
പോലീസുകാരന് കൊവിഡ് ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ടു; സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം
ഇടുക്കി: മറയൂരില്‍ കൊവിഡ് ഡ്യൂട്ടിക്കിടയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് അജീഷ് പോളിനായി പ്രാത്ഥനയോടെ കുടുംബവും നാട്ടുകാരും. തലയോട്ടിക്ക് പരുക്കേറ്റ അജീഷ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ നീരിക്ഷണത്തിലാണ്.…
Read More »