Police officer suicide Malappuram
-
News
‘അവധി നൽകിയില്ല’, പോലീസുകാരൻ ക്യാമ്പിൽ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
മലപ്പുറം: അരീക്കോട്ടെ സ്പെഷ്യല്‍ ഓപ്പറേഷന് പോലീസ് ക്യാമ്പില്‍ പോലീസുകാരന് സ്വയംനിറയൊഴിച്ച് ജീവനൊടുക്കി. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി വിനീത് (36) ആണ് ആത്മഹത്യചെയ്തത്.അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘര്‍ഷമാണ്…
Read More »